+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം

കോ​​ട്ട​​യം: എ​​ൻ​​സി​​പി ദേ​​ശീ​​യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യും കേ​​ര​​ള ഇ​​ല​​ക്ട്രി​​ക്ക​​ൽ ആ​​ൻ​​ഡ് അ​​ലൈ​​ഡ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ർ​​പ​​റേ​​ഷ​​ൻ ലി​​മി​​റ്റ​​ഡ്(​​കെ​​ൽ) ചെ​​യ​​ർ​​മ
അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം
കോ​​ട്ട​​യം: എ​​ൻ​​സി​​പി ദേ​​ശീ​​യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യും കേ​​ര​​ള ഇ​​ല​​ക്ട്രി​​ക്ക​​ൽ ആ​​ൻ​​ഡ് അ​​ലൈ​​ഡ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ർ​​പ​​റേ​​ഷ​​ൻ ലി​​മി​​റ്റ​​ഡ്(​​കെ​​ൽ) ചെ​​യ​​ർ​​മാ​​നു​​മാ​​യി​​രു​​ന്ന ജി​​മ്മി ജോ​​ർ​​ജ് അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30നു ​​കോ​​ട്ട​​യം പ്ര​​സ് ക്ല​​ബ് ഹാ​​ളി​​ൽ ന​​ട​​ക്കും.
നാ​​ഷ​​ണ​​ലി​​സ്റ്റ് യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് (എ​​ൻ​​വൈ​​സി) സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം ജ​​സ്റ്റീ​​സ് കെ.​​ടി. തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് മു​​ജീ​​ബ് റ​​ഹ്മാ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഉ​​ഴ​​വൂ​​ർ വി​​ജ​​യ​​ൻ, സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി വി.​​എ​​ൻ. വാ​​സ​​വ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.