കോട്ടയം: പക്ഷിപ്പനിയെത്തുടർന്ന് താറാവുകൾ ചത്തൊടുങ്ങിയ ജില്ലയിലെ കർഷകർക്ക് നഷ്ടപരിഹാരം രണ്ടു കോടി രൂപ. ആലപ്പുഴ ജില്ലയ്ക്ക് ഒന്പതു കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. അടുത്തയാഴ്ച മൃഗസംരക്ഷണ വകുപ്പിനാണു വിതരണ ചുമതല.
60 ദിവസം വരെ പ്രായമായ താറാവിന് 100, ഇതിൽ കൂടുതൽ പ്രായമുള്ളതിന് 200 രൂപ ക്രമത്തിലാണ് ലഭിക്കുക.
ആർപ്പൂക്കര, കുമരകം, അയ്മനം, തിരുവാർപ്പ്, മണിയാപറന്പ് എന്നിവിടങ്ങളിലാണു കൂടുതൽ താറാവുകൾ കഴിഞ്ഞ വർഷം ചത്തൊടുങ്ങിയത്.