+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിവാഹ ഒരുക്ക സെമിനാർ

മുണ്ടക്കയം: എസ്എൻഡിപി യോഗം ഹൈറേഞ്ച് യൂണിയന്റെ വിവാഹ ഒരുക്ക സെമിനാർ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്. തകടിയേൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ജീരാജ് മു
വിവാഹ ഒരുക്ക സെമിനാർ
മുണ്ടക്കയം: എസ്എൻഡിപി യോഗം ഹൈറേഞ്ച് യൂണിയന്റെ വിവാഹ ഒരുക്ക സെമിനാർ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്. തകടിയേൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ജീരാജ് മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ ഷാജി ഷാസ്, അനിൽ കെ. കുമാർ, വനിതാസംഘം പ്രസിഡന്റ് അരുണാ ബാബു, സെക്രട്ടറി സിന്ധു മുരളീധരൻ, യൂത്ത്മൂവ്മെന്റ് കൺവീനർ വിനോദ് പാലപ്ര, കൺവീനർ ശ്രീകാന്ത് ആനക്കല്ല്, എംപ്ലോയിസ് ഫോറം പ്രസിഡന്റ് പി.ടി. പ്രകാശ്, ധർമസേന കൺവീനർ ബിനു വിഴിക്കിത്തോട് എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ 33 ബാച്ചുകളിലായി 5016 പേർ വിവാഹ ഒരുക്ക സെമിനാറിൽ പങ്കെടുത്തു.