+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആന്തരിക സൗഖ്യധ്യാനം

ഭരണങ്ങാനം: അസീസി ധ്യാനകേന്ദ്രത്തിൽ 19 മുൽ 24 വരെ അസീസി ടീം നയിക്കുന്ന ആന്തരിക സൗഖ്യധ്യാനം നടക്കും. ഫോൺ: 04822–236386, 238335, 9048542370.കൊടുമ്പിടി: താബോർ ധ്യാനകേന്ദ്രത്തിൽ 19 മുതൽ 23 വരെ വചനാനുഭവ
ആന്തരിക സൗഖ്യധ്യാനം
ഭരണങ്ങാനം: അസീസി ധ്യാനകേന്ദ്രത്തിൽ 19 മുൽ 24 വരെ അസീസി ടീം നയിക്കുന്ന ആന്തരിക സൗഖ്യധ്യാനം നടക്കും. ഫോൺ: 04822–236386, 238335, 9048542370.

കൊടുമ്പിടി: താബോർ ധ്യാനകേന്ദ്രത്തിൽ 19 മുതൽ 23 വരെ വചനാനുഭവ ആന്തരിക സൗഖ്യധ്യാനം നടക്കും. ഫാ. ജേക്കബ് പാണ്ടിയാംപറമ്പിൽ ആൻഡ് ടീം നയിക്കും. ഫോൺ: 04822–221268, 221533, 8281865127.