+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊഴുവനാലിൽജെസിഐ സുജൽ പദ്ധതി

കൊഴുവനാൽ: ജെസിഐ കൊഴുവനാലിന്റെ നേതൃത്വത്തിൽ ജെസിഐ ഇന്ത്യയുടെ ഈ വർഷത്തെ ആദ്യ പ്രോഗ്രാമായ സുജൽ പദ്ധതിയുടെ സോൺതല ഉദ്ഘാടനം കൊഴുവനാൽ സെന്റ് മേരീസ് കാരുണ്യഭവനിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടി ഡോ.
കൊഴുവനാലിൽജെസിഐ സുജൽ പദ്ധതി
കൊഴുവനാൽ: ജെസിഐ കൊഴുവനാലിന്റെ നേതൃത്വത്തിൽ ജെസിഐ ഇന്ത്യയുടെ ഈ വർഷത്തെ ആദ്യ പ്രോഗ്രാമായ സുജൽ പദ്ധതിയുടെ സോൺതല ഉദ്ഘാടനം കൊഴുവനാൽ സെന്റ് മേരീസ് കാരുണ്യഭവനിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടി ഡോ. ടി.കെ. ജയകുമാർ നിർവഹിച്ചു.

സോൺ പ്രസിഡന്റ് മധു മോഹൻ അധ്യക്ഷത വഹിച്ചു. കൊഴുവനാൽ പള്ളി വികാരി ഫാ. തോമസ് ഓലിക്കൽ മുഖ്യപ്രഭാഷണം നടത്തി. ജെസിഐ പ്രസിഡന്റ് ജോസ്മോൻ മുണ്ടയ്ക്കൽ, സോൺ വൈസ് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി, സുജൽ കോ–ഓർഡിനേറ്റർ ബിജു ഫ്രാൻസിസ്, മദർ സുപ്പീരിയർ സിസ്റ്റർ പ്രമോദ്, കാരുണ്യഭവൻ ഡയറക്ടർ എ.ജെ. തോമസ് അമ്പഴത്തിനാൽ, ജെസിഐ ഭാരവാഹികളായ അഡ്വ. ജോബി മൈലാടി, ജയിംസ് കോയിപ്ര, ജോസി പൊയ്കയിൽ, അലോഷ്യസ് ഏബ്രഹാം, ടി.സി. ജോസഫ്, വിൻസെന്റ് തണ്ണിപ്പാറ എന്നിവർ പ്രസംഗിച്ചു.