+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാർഷികം നടത്തി

പറളി: മുജാഹീദിൻ ഹയർ സെക്കൻഡറിസ്കൂൾവാർഷികംകെ.വി.വിജയദാസ്എംഎൽഎഉദ്ഘാടനം ചെയ്തു.കെ.എസ്.ഷംസുദീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഗിരിജ അവാർഡുകൾ വിതരണം ചെയ്തു. വാർഡ് മെംബ
വാർഷികം നടത്തി
പറളി: മുജാഹീദിൻ ഹയർ സെക്കൻഡറിസ്കൂൾവാർഷികംകെ.വി.വിജയദാസ്എംഎൽഎഉദ്ഘാടനം ചെയ്തു.കെ.എസ്.ഷംസുദീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഗിരിജ അവാർഡുകൾ വിതരണം ചെയ്തു. വാർഡ് മെംബർ കെ.കെ.വാസന്തി, ഗ്രാമപഞ്ചായത്ത് മെംബർ അൻവർ സാദിഖ്, പിടിഎ പ്രസിഡന്റ് ടി.ബി.സതീഷ് കുമാർ,എ.അബൂബക്കർ പ്രസംഗിച്ചു.