+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാർഷികം നടത്തി

പാലക്കാട്: എംഇഎസ് വനിതാ കോളജ് വാർഷികം സംവിധായകൻ സലാം ബാപ്പു ഉദ്ഘാടനം ചെയ്തു. എംഇഎസ് സംസ്‌ഥാന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.എംഎസ്.മുജീബ് റഹ്്മാൻ അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ കൗൺസിലർമാരായ ആർ.ഉദയകുമാ
വാർഷികം നടത്തി
പാലക്കാട്: എംഇഎസ് വനിതാ കോളജ് വാർഷികം സംവിധായകൻ സലാം ബാപ്പു ഉദ്ഘാടനം ചെയ്തു. എംഇഎസ് സംസ്‌ഥാന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.എംഎസ്.മുജീബ് റഹ്്മാൻ അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ കൗൺസിലർമാരായ ആർ.ഉദയകുമാർ, എസ്.ഗംഗ, എംഇഎസ് ജില്ലാ പ്രസിഡന്റ് എ.ജബ്ബാറലി, കോളജ് പ്രിൻസിപ്പൽ പ്രേമ സോമൻ, മാനേജ്മെന്റ് സെക്രട്ടറി എസ്.നസീർ, എസ്.എം.നൗഷാദ് ഖാൻ, എം.അബ്ദുൾ കരീം, പിടിഎ പ്രസിഡന്റ് എം.റുബൈദ, കോളജ് യൂണിയൻ ചെയർപേഴ്സൺ മെർലിൻ നിവേദ, കെ.എം.വിജയചന്ദ്ര കാരണവർ, വി.ആതിര, ടി.എം.നസീർ ഹുസൈൻ, എ.സെയ്ത് താജുദീൻ, എ.ഷെരീഫ്,അമീന സലാംപ്രസംഗിച്ചു. വിദ്യാർഥിനികളുടെകലാപരിപാടികൾ, ഗാനമേള എന്നിവയും അരങ്ങേറി.