+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മീൻവല്ലത്തേയ്ക്ക് ബസ് സർവീസ് ആരംഭിക്കണം: കത്തോലിക്കാ കോൺഗ്രസ്

കല്ലടിക്കോട്: ജില്ലയിലെ പ്രമുഖ ക്ദകുടിയേറ്റ മേഖലയായ മീൻവല്ലം, മരുതും കാട്, ചുള്ളിയാംകുളം എന്നിവിടങ്ങളിലേയ്ക്കയ്ക്ക് കൂടുതൽ ബസ് സർവീസ് ആരംഭിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് പൊന്നംകോട് ഫൊറോനാ സമിതി ആവശ്
മീൻവല്ലത്തേയ്ക്ക് ബസ് സർവീസ് ആരംഭിക്കണം:  കത്തോലിക്കാ കോൺഗ്രസ്
കല്ലടിക്കോട്: ജില്ലയിലെ പ്രമുഖ ക്ദകുടിയേറ്റ മേഖലയായ മീൻവല്ലം, മരുതും കാട്, ചുള്ളിയാംകുളം എന്നിവിടങ്ങളിലേയ്ക്കയ്ക്ക് കൂടുതൽ ബസ് സർവീസ് ആരംഭിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് പൊന്നംകോട് ഫൊറോനാ സമിതി ആവശ്യപ്പെട്ടു.

ഇപ്പോൾ ഒരു* സ്വകാര്യ ബസ് മാത്രമാണ് സർവീസ് നടത്തുന്നത.് കുട്ടികൾക്ക് സ്കൂളിൽ പോകാനും മറ്റുള്ളവർക്ക് പുറം ലോകത്തേയ്ക്കയ്ക്ക് എത്താനും ഏക ആശ്രയം ഈ ബസ് മാത്രമാണ്. മീൻ വല്ലം ജല വൈദ്യുതി പദ്ധതി പ്രദേശം സന്ദർശിക്കാനും വെള്ളച്ചാട്ടം കാണാനുമായി നിത്യേന നിരവധിപേരാണ് ഇവിടെ എത്തുന്നത്. ഇവർക്ക് എത്താനുള്ള മാർഗവും ഈ ബസാണ്. ബസ് കിട്ടാതെ വരുമ്പോഴും ട്രിപ്പ് മുടങ്ങുമ്പോഴും പ്രദേശത്തെ ജനങ്ങൾ ജീപ്പുകളേയും ഓട്ടോറിക്ഷ കളേയുമാണ് ആശ്രയിക്കുന്നത്. ജലവൈദ്യുത പദ്ധതി പ്രവർത്തന ക്ഷമ മായതോടെ കൂടുതൽ സന്ദർശകർ ഈ പ്രദേശത്തേയ്ക്കയ്ക്ക് എത്തുന്നുണ്ട്. കുടിയേറ്റമേഖല കൂടിയായ ഇവിടെ കോട്ടയത്തേയ്ക്കും ചങ്ങനാേൾരിയിലേക്കും കെ എസ് ആർ ടി സി ബസുകൾ ആരംഭിക്കണമെന്നും സമിതി യോഗം ആവശ്യപ്പെട്ടു. കത്തോലിക്കാ കോൺഗ്രസ് രൂപതാ വൈസ് പ്രസിഡന്റ് തോമസ് ആന്റണി യോഗം ഉദ്ഘാടനം ചെയ്തു.*ഫൊറോനാ പ്രസിഡന്റ് മാത്യു കല്ലടിക്കോട് അധ്യക്ഷത വഹിച്ചു. ടോമി ഫിലിപ്പ്, ഫ്രാൻസിസ്, ജോസ് നടുവത്താനി, സജി മാണി, സിറിയക് , ടോമി,തോമസ് തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.