+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശില്പശാല നടത്തി

പാലക്കാട്: കേരള സംസ്‌ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോർപറേഷന്റെ സിഎസ്ആർ പദ്ധതിയിൽ ഉൾപ്പെടുത്തി കാവശേരി ഗ്രാമപഞ്ചായത്തിലെ മൺപാത്ര നിർമാണതൊഴിലാളികളുടെ ഉന്നമനത്തി
ശില്പശാല നടത്തി
പാലക്കാട്: കേരള സംസ്‌ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോർപറേഷന്റെ സിഎസ്ആർ പദ്ധതിയിൽ ഉൾപ്പെടുത്തി കാവശേരി ഗ്രാമപഞ്ചായത്തിലെ മൺപാത്ര നിർമാണതൊഴിലാളികളുടെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന തൊഴിൽ ആധുനികവത്കരണ പദ്ധതിയുടെ ഭാഗമായി വടക്കഞ്ചേരി ജ്യോതിസ് ഹോട്ടലിൽ രണ്ടുദിവസത്തെ സംരംഭകത്വ വികസന ശില്പശാല നടത്തി.ശില്പശാല കെഎസ്.ബിസിഡിസി മാനേജിംഗ് ഡയറക്ടർ കെ.ടി.ബാലഭാസ്കരന്റെ അധ്യക്ഷതയിൽ ആലത്തൂർ എംഎൽഎ കെ.ഡി.പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.