+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാംനഗറിൽ മഴയ്ക്കായി പ്രാർഥനനടത്തി

കോയമ്പത്തൂർ: രാംനഗർ കോതണ്ഡരാമസ്വാമി ക്ഷേത്രത്തിൽ മഴയ്ക്കായി പ്രത്യേക പ്രാർഥനനടത്തി. ഇരുമഴക്കാലവും കൈയൊഴിഞ്ഞതിനാൽ നാടെങ്ങും വരൾച്ചയുടെ പിടിയിലായ സാഹചര്യത്തിലാണ് പ്രത്യേക വരുണജപവും ശ്രീരാമനാമജപവുമാണ് നട
രാംനഗറിൽ മഴയ്ക്കായി പ്രാർഥനനടത്തി
കോയമ്പത്തൂർ: രാംനഗർ കോതണ്ഡരാമസ്വാമി ക്ഷേത്രത്തിൽ മഴയ്ക്കായി പ്രത്യേക പ്രാർഥനനടത്തി. ഇരുമഴക്കാലവും കൈയൊഴിഞ്ഞതിനാൽ നാടെങ്ങും വരൾച്ചയുടെ പിടിയിലായ സാഹചര്യത്തിലാണ് പ്രത്യേക വരുണജപവും ശ്രീരാമനാമജപവുമാണ് നടന്നത്. വരുണപൂജ നടത്തുന്നത് മികച്ച ഫലം നല്കുമെന്നാണ് ഹൈന്ദവവിശ്വാസം. നാടിനെ വരൾച്ചയിൽനിന്നും രക്ഷിക്കുന്നതിനും കാർഷികാഭിവൃദ്ധിക്കും കുടിവെള്ളക്ഷാമം ഇല്ലാതാക്കുന്നതിനുമായി നടത്തിയ ജപത്തിന് ജഗന്നാഥൻ, സുന്ദരവാധ്യാർ എന്നിവർ നേതൃത്വം നല്കി.