+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്നേഹ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു

കരിമ്പ: കരിമ്പ സെന്റ് മേരീസ് ബഥനി സ്ക്കൂൾ ഏറ്റെടുത്ത് നിർമ്മിച്ച സ്നേഹവീടിന്റെ ഉദ്ഘാടനം എം.ബി.രാജേഷ് എംപി നിർവഹിച്ചു. മൂവാറ്റുപുഴ പ്രോവിൻസ് മുൻ മദർ പ്രോവിൻഷ്യാൾ സിസ്റ്റർ രമ്യ എസ്ഐസി അധ്യക്ഷത വഹിച്ചു.
സ്നേഹ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു
കരിമ്പ: കരിമ്പ സെന്റ് മേരീസ് ബഥനി സ്ക്കൂൾ ഏറ്റെടുത്ത് നിർമ്മിച്ച സ്നേഹവീടിന്റെ ഉദ്ഘാടനം എം.ബി.രാജേഷ് എംപി നിർവഹിച്ചു. മൂവാറ്റുപുഴ പ്രോവിൻസ് മുൻ മദർ പ്രോവിൻഷ്യാൾ സിസ്റ്റർ രമ്യ എസ്ഐസി അധ്യക്ഷത വഹിച്ചു. കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ, വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യു, പ്രിൻസിപ്പാൾ സിസ്റ്റർ ജോത്സന, പിടിഎ പ്രസിഡന്റ് മാത്യു കല്ലടിക്കോട്, ഫാ. മൈക്കിൾ വടക്കേവീട്ടിൽ, പഞ്ചായത്തംഗങ്ങളായ രാജി പഴയകളം, ഹസീന, ബിന്ദു പ്രേമൻ, ഫ്രാൻസീസ് ജോസഫ് എന്നിവർ പ്രസംഗിച്ചു. എട്ടര ലക്ഷം രൂപമുടക്കിയാണ് വീട് നിർമ്മിച്ചിട്ടുള്ളത്.