+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാടമൺ കൺവൻഷൻ സമാപിച്ചു

റാന്നി: റാന്നി എസ്എൻഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ മാടമൺ പമ്പാമണൽപ്പുറത്ത് നടന്നുവന്ന മാടമൺ ശ്രീനാരായണ കൺവൻഷന്റെ സമാപന സമ്മേളനം എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണി
മാടമൺ കൺവൻഷൻ സമാപിച്ചു
റാന്നി: റാന്നി എസ്എൻഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ മാടമൺ പമ്പാമണൽപ്പുറത്ത് നടന്നുവന്ന മാടമൺ ശ്രീനാരായണ കൺവൻഷന്റെ സമാപന സമ്മേളനം എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വസന്തകുമാർ അധ്യക്ഷത വഹിച്ചു. എം.ബി. ശ്രീകുമാർ, കെ. പത്മകുമാർ, അനിൽ ശ്രീരംഗം, പി.എസ്. സുനിൽ കുമാർ, പി.എൻ. മധുസൂദനൻ, പി.എൻ. സന്തോഷ് കുമാർ, സി.എസ്. വിശ്വംഭരൻ എന്നിവർ പ്രസംഗിച്ചു.