+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അറസ്റ്റു ചെയ്തു

അടൂർ: ഏറ്റുമാനൂർ സ്വദേശിയായ വീട്ടമ്മയായ യുവതിയെ ഫേസ്ബുക്കിലും യു ട്യൂബിലും അപമാനിച്ചുവെന്ന പരാതിയിൽ ഏഴംകുളം സ്വദേശി അറസ്റ്റിൽ.ഏഴംകുളം പട്ടാഴിമുക്ക് സലാമത്ത് മൻസിലിൽ അംജത്ഖാനെ (36)യാണ് അടൂർ പോലീസ് അറസ്
അറസ്റ്റു ചെയ്തു
അടൂർ: ഏറ്റുമാനൂർ സ്വദേശിയായ വീട്ടമ്മയായ യുവതിയെ ഫേസ്ബുക്കിലും യു ട്യൂബിലും അപമാനിച്ചുവെന്ന പരാതിയിൽ ഏഴംകുളം സ്വദേശി അറസ്റ്റിൽ.ഏഴംകുളം പട്ടാഴിമുക്ക് സലാമത്ത് മൻസിലിൽ അംജത്ഖാനെ (36)യാണ് അടൂർ പോലീസ് അറസ്റ്റു ചെയ്തത്.