+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അനുശോചന യോഗം

പത്തനംതിട്ട: നഗരസഭ കൗൺസി ലറും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ കെ. എച്ച്. ഹൈദരാലിയുടെ നിര്യാണത്തിൽ പത്തനംതിട്ട പൗരാവലി അനുശോചനയോഗം സംഘടിപ്പിച്ചു. കോൺഗ്രസ്
അനുശോചന യോഗം
പത്തനംതിട്ട: നഗരസഭ കൗൺസി ലറും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ കെ. എച്ച്. ഹൈദരാലിയുടെ നിര്യാണത്തിൽ പത്തനംതിട്ട പൗരാവലി അനുശോചനയോഗം സംഘടിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. വൽസൻ ടി. കോശി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബാബു ജോർജ്്്, കെ. ശിവദാസൻനായർ, പി. മോഹൻരാജ്, രജനി പ്രദീപ്, എ. ഷംസുദ്ദീൻ, എ. സുരേഷ്കുമാർ, സക്കീർഹുസൈൻ, ജോ എണ്ണക്കാട്, ടി. എം. ഹമീദ്, തോമസ് ജോസഫ്, ബെൻസി തോമസ്, സക്കീർ അലങ്കാർ, പ്രകാശ,് സാമുവൽ കിഴക്കുപുറം, വി. എ. ഷാജഹാൻ, എം. സി. ഷെരീഫ്, കെ. ജാസിംകുട്ടി, ദീപുഉമ്മൻ, നാസർ തോണ്ടമണ്ണിൽ, മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു.