+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജീവകാരുണ്യ പ്രവർത്തനോദ്ഘാടനം നടത്തി

തിരുവല്ല: അതിരൂപതയിലെ കോട്ടൂർ മലങ്കര കത്തോലിക്കാ പളളിയിലെ എംസിഎ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഫാ.ജോസ് കല്ലുമാലിക്കൽ നിർവഹിച്ചു. ഫാ.തോമസ് പാറയ്ക്കൽ അധ്യക്ഷത വഹി
ജീവകാരുണ്യ പ്രവർത്തനോദ്ഘാടനം നടത്തി
തിരുവല്ല: അതിരൂപതയിലെ കോട്ടൂർ മലങ്കര കത്തോലിക്കാ പളളിയിലെ എംസിഎ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഫാ.ജോസ് കല്ലുമാലിക്കൽ നിർവഹിച്ചു. ഫാ.തോമസ് പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. എംസിഎ യൂണിറ്റ് പ്രസിഡന്റ് ജയ്മോൻ താഴത്തേക്കൂറ്റ് സെക്രട്ടറി സോജി കുന്നിപറമ്പിൽ, മേഖലാ പ്രസിഡന്റ് ജോയി സാം പുളിയൻകീഴിൽ, ജോസഫ് ദാനിയേൽ മത്തായി എന്നിവർ പ്രസംഗിച്ചു.