+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊഴിൽ ലഭ്യതാപരിശീലനം നൽകും

കൊല്ലം: ഡോ.റെഡ്ഡീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 18നും 30നും മധ്യേ പ്രായമുള്ളവർക്കും 18നും 35നും മധ്യേയുള്ള ഭിന്നശേഷി ഉള്ളവർക്കുമായി തൊഴിൽ ലഭ്യതാ പരിശീലനം സംഘടിപ്പിക്കുന്നു.സർട്ടിഫൈഡ് ട്രെയിനേഴ്സാണ് പരിശ
തൊഴിൽ ലഭ്യതാപരിശീലനം നൽകും
കൊല്ലം: ഡോ.റെഡ്ഡീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 18നും 30നും മധ്യേ പ്രായമുള്ളവർക്കും 18നും 35നും മധ്യേയുള്ള ഭിന്നശേഷി ഉള്ളവർക്കുമായി തൊഴിൽ ലഭ്യതാ പരിശീലനം സംഘടിപ്പിക്കുന്നു.സർട്ടിഫൈഡ് ട്രെയിനേഴ്സാണ് പരിശീലനം നൽകുന്നത്. കൊല്ലം ജില്ലയിലെ പരിശീലന കേന്ദ്രം കുണ്ടറ പള്ളിമുക്കിലാണ്. 60 ദിവസമാണ് പരിശീലനം. പങ്കെടുക്കാൻ താത്പര്യമുള്ളവർ ദേവി സുന്ദർ– 9633611711, വിഷ്ണു– 9633611311 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ഫൗണ്ടേഷൻ കേരള ടെറിട്ടറി മാനേജർ ജോർജ് കെ.തോമസ് അറിയിച്ചു.