+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊറ്റൻകുളങ്ങര ക്ഷേത്രത്തിൽ ഭജന മഠം സമർപ്പണം ഇന്ന്

ചവറ: കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രത്തിലെ ഭജനമഠ സമർപ്പണം ഇന്ന് രാവിലെ ആറിന് നടക്കും. മന്ത്രി കടകം പളളി സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യും. തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ അധ്യക്ഷത
കൊറ്റൻകുളങ്ങര ക്ഷേത്രത്തിൽ ഭജന മഠം സമർപ്പണം ഇന്ന്
ചവറ: കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രത്തിലെ ഭജനമഠ സമർപ്പണം ഇന്ന് രാവിലെ ആറിന് നടക്കും. മന്ത്രി കടകം പളളി സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യും. തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിക്കും