+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോസ്റ്ററുകൾ നശിപ്പിച്ചതായി പരാതി

ആര്യങ്കാവ്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നെടുമ്പാറ വാർഡിൽ ബിജെപി സ്‌ഥാനാർഥി ഉത്തമന്റെ പ്രചാരണ പോസ്റ്ററുകളും ഫ്ളക്സ് ബോർഡുകളും നശിപ്പിച്ചതായി പരാതി. കുറ്റകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി പ്രവർത്
പോസ്റ്ററുകൾ നശിപ്പിച്ചതായി പരാതി
ആര്യങ്കാവ്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നെടുമ്പാറ വാർഡിൽ ബിജെപി സ്‌ഥാനാർഥി ഉത്തമന്റെ പ്രചാരണ പോസ്റ്ററുകളും ഫ്ളക്സ് ബോർഡുകളും നശിപ്പിച്ചതായി പരാതി. കുറ്റകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു.