+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊഴിലധിഷ്ഠിത കോഴ്സുകൾക്ക്അപേക്ഷിക്കാം

കൊല്ലം: എഴുകോൺ സർക്കാർ പോളിടെക്നിക്ക് കോളേജിലെ തുടർ വിദ്യാഭ്യാസകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ആട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷൻ, ബ്യൂട്
തൊഴിലധിഷ്ഠിത കോഴ്സുകൾക്ക്അപേക്ഷിക്കാം
കൊല്ലം: എഴുകോൺ സർക്കാർ പോളിടെക്നിക്ക് കോളേജിലെ തുടർ വിദ്യാഭ്യാസകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ആട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷൻ, ബ്യൂട്ടീഷൻ, എക്സറേ വെൽഡിംഗ്, ഇലക്ട്രിക്കൽ വയർമാൻ എന്നിവയാണ് കോഴ്സുകൾ.

അപേക്ഷാഫോറം തുടർ വിദ്യാഭ്യാസകേന്ദ്രത്തിന്റെ ഓഫീസിൽ 25 രൂപാ നിരക്കിൽ ലഭിക്കും. അപേക്ഷകൾ നിശ്ചിത ഫീസ് സഹിതം 25 നകം തുടർ വിദ്യാഭ്യാസ കേന്ദ്രം ഓഫീസിൽ നൽകണം. വിശദവിവരങ്ങൾ 9496846522 എന്ന നമ്പരിൽ ലഭിക്കും.