ചീമേനി: എൻഡോസർഫാൻ ദുരിതബാധിതനായ ചീമേനി കിഴക്കേക്കരയിലെ കെ.കമലാക്ഷൻ(44)കുഴഞ്ഞുവീണു മരിച്ചു. ഭാര്യ: കെ. ബീന. മക്കൾ: കീർത്തന,കാവ്യ (ചീമേനി ജി എച്ച് എസ് എഎസ് വിദ്യാർഥികൾ). പരേതനായ കുഞ്ഞപ്പന്റെയും കയ്യൂക്കാരത്തി പാട്ടിയുടെയും മകനാണ്. സഹോദരി: സത്യഭാമ.