+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ സ്ത്രീ ​മ​രി​ച്ചു

പോ​ത്ത​ൻ​കോ​ട്: പോ​ത്ത​ൻ​കോ​ട്ട് ബിഎ​സ്എ​ൻഎ​ൽ ഓ​ഫീ​സി​നു സ​മീ​പം വ​ഴി​യാ​ത്ര​ക്കാ​രി ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു. മോ​ട്ടൂ​ക്കോ​ണം ര​ജ​നി ഭ​വ​നി​ൽ സു​കു​വി​ന്‍റെ ഭാ​ര്യ ല​ളി​ത(58)​ആ​ണ് മ​രി​ച്ച​ത്. ശ​നി
ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ സ്ത്രീ ​മ​രി​ച്ചു
പോ​ത്ത​ൻ​കോ​ട്: പോ​ത്ത​ൻ​കോ​ട്ട് ബിഎ​സ്എ​ൻഎ​ൽ ഓ​ഫീ​സി​നു സ​മീ​പം വ​ഴി​യാ​ത്ര​ക്കാ​രി ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു. മോ​ട്ടൂ​ക്കോ​ണം ര​ജ​നി ഭ​വ​നി​ൽ സു​കു​വി​ന്‍റെ ഭാ​ര്യ ല​ളി​ത(58)​ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ പോ​ത്ത​ൻ​കോ​ട് ച​ന്ത​യി​ൽ പോ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ​യാ​ണ് ബൈ​ക്കി​ടി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ല​ളി​ത​യെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇന്നലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ മ​രി​ച്ചു. മ​ക്ക​ൾ: മ​ഞ്ജു, നി​ഷ, സ​ജീ​വ് മ​രു​മ​ക്ക​ൾ: ഷൈ​ജു, സു​നി, മ​റി​യ സ​ഞ്ച​യ​നം വ്യാ​ഴം രാവിലെ ഒന്പതിന്.