+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് ലോ​റി​യി​ടി​ച്ച് മ​രി​ച്ചു

പു​ന​ലൂ​ർ: ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് ലോ​റി​യി​ടി​ച്ച് മ​രി​ച്ചു. സ​ഹ​യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്.​പു​ന​ലൂ​ർ നെ​ല്ലി​പ്പ​ള്ളി അ​ജി നി​വാസി​ൽ ശ്രീ​ധ​ര​ൻ പു​ഷ്പ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ശ്രീ​
ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് ലോ​റി​യി​ടി​ച്ച്  മ​രി​ച്ചു
പു​ന​ലൂ​ർ: ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് ലോ​റി​യി​ടി​ച്ച് മ​രി​ച്ചു. സ​ഹ​യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്.​പു​ന​ലൂ​ർ നെ​ല്ലി​പ്പ​ള്ളി അ​ജി നി​വാസി​ൽ ശ്രീ​ധ​ര​ൻ- പു​ഷ്പ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ശ്രീ​ലാ​ൽ (24) ആ​ണ് മ​രി​ച്ച​ത്. കൂ​ട്ടു​കാ​ര​നാ​യ അ​ർ​ഷാ​ദി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 12.45നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പു​ന​ലൂ​ർ- പ​ത്ത​നാ​പു​രം റോ​ഡി​ൽ നെ​ല്ലി​പ്പ​ള്ളി പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പ​ത്ത് ആ​ണ് അ​പ​ക​ടം. ക​ല്ലാ​ർ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ സ്ഥ​ല​ത്തേ​ക്ക് കൂ​ട്ടു​കാ​ര​ൻ അ​ർ​ഷാ​ദു​മാ​യി ബൈ​ക്കി​ൽ പോ​യ ശ്രീ​ലാ​ൽ മറ്റൊരു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്ക​വെ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ​യെ​ത്തി​യ വാ​ഹ​ന​ത്തി​നും ലോ​റി​ക്കു​മി​ട​യി​ൽ ശ്രീ​ലാ​ൽ ഞ​രു​ങ്ങി. നി​ർ​ത്താ​തെ പോ​യ ലോ​റി പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ർ​ഷാ​ദി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​രി​ച്ച ശ്രീ​ലാ​ൽ അ​വി​വാ​ഹി​ത​നാ​ണ്. എം​ബി​എ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ജോ​ലി​ക്കാ​യി പ​രി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. സ​ഹോ​ദ​രി കാ​വ്യ. പു​ന​ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.