+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തു​ണി​സ​ഞ്ചി​ക​ൾ വി​ത​ര​ണം ചെ​യ്തു

ഇ​രി​ട്ടി : നേ​രം​പോ​ക്ക് ഗ്രാ​മം പ്ലാ​സ്റ്റി​ക് മു​ക്ത ഗ്ര​മ​മാ​ക്കു​ന്ന​തി​ന്‍റെ​ ഭാ​ഗ​മാ​യി പു​രു​ഷ സ്വാ​ശ്ര​യ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രാ​മ​ത്തി​ലെ ​മു​ഴു​വ​ൻ വീ​ടു​ക​ളി​ലും തു​ണി​സ​
തു​ണി​സ​ഞ്ചി​ക​ൾ  വി​ത​ര​ണം ചെ​യ്തു
ഇ​രി​ട്ടി : നേ​രം​പോ​ക്ക് ഗ്രാ​മം പ്ലാ​സ്റ്റി​ക് മു​ക്ത ഗ്ര​മ​മാ​ക്കു​ന്ന​തി​ന്‍റെ​ ഭാ​ഗ​മാ​യി പു​രു​ഷ സ്വാ​ശ്ര​യ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രാ​മ​ത്തി​ലെ ​മു​ഴു​വ​ൻ വീ​ടു​ക​ളി​ലും തു​ണി​സ​ഞ്ചി​ക​ൾ വി​ത​ര​ണം ചെ​യ്തു.
ഇ​തി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം​ ഇ​രി​ട്ടി മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ പി.​വി. പ്രേ​മ​വ​ല്ലി നി​ർ​വ​ഹി​ച്ചു. സം​ഘം​ പ്ര​സി​ഡ​ന്‍റ് പി. ​വി. ര​ഖി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
െസക്ര​ട്ട​റി പി.​വി.​റി​ജേ​ഷ്, ട്ര​ഷ​റ​ർ പി. ​വി. ര​മി​ത്ത്കു​മാ​ർ, അം​ഗ​ങ്ങ​ളാ​യ പി. ​മ​ഹേ​ഷ്, പി.​പി.​ ര​ജി​ൽ, എം.​ആ​ർ. ജി​ജി​ൽ, പി.​വി. രാ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.