+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജെ​ആ​ർ​സി മേ​ഖ​ലാ ക്യാ​ന്പ് ന​ട​ത്തി

ത​ളി​പ്പ​റ​ന്പ്: വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ സേ​വ​ന സം​ഘ​ട​ന​യാ​യ ജൂ​ണി​യ​ർ റെ​ഡ്ക്രോ​സി​ന്‍റെ ത​ളി​പ്പ​റ​ന്പ് മേ​ഖ​ലാ ​ക്യാ​ന്പ് വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്നു. മു​നി​സി​പ
ജെ​ആ​ർ​സി മേ​ഖ​ലാ  ക്യാ​ന്പ് ന​ട​ത്തി
ത​ളി​പ്പ​റ​ന്പ്: വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ സേ​വ​ന സം​ഘ​ട​ന​യാ​യ ജൂ​ണി​യ​ർ റെ​ഡ്ക്രോ​സി​ന്‍റെ ത​ളി​പ്പ​റ​ന്പ് മേ​ഖ​ലാ ​ക്യാ​ന്പ് വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്നു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ അ​ള്ളാം​കു​ളം മ​ഹ​മ്മൂ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​ആ​ർ​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് കീ​ത്തേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, ഡി​ഇഒ ബാ​ല​ച​ന്ദ്ര​ൻ മ​ഠ​ത്തി​ൽ, കെ.​എ​സ്.​റി​യാ​സ്, സി.​പി.​ക​മ​ലാ​ക്ഷ​ൻ, സി.​പി.​സ​ഫി​യ, നാ​സ​ർ ഫൈ​സി, കെ.​നാ​ണി​ക്കു​ട്ടി, കെ.​നി​സാ​ർ, ഒ.​പി.​ജി​ഷ, ടി.​എ​ൻ.​മ​ധു, സി.​വി.​കു​ഞ്ഞി​രാ​മ​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ക്യാ​ന്പ് അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ത​ളി​പ്പ​റ​ന്പ് താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നാ​നൂ​റോ​ളം ജെ​ആ​ർ​ഡി കേ​ഡ​റ്റു​ക​ൾ പ​ങ്കെ​ടു​ത്തു.