+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂ​ൾ വാ​ർ​ഷി​കം ന​ട​ത്തി

ആ​ല​ക്കോ​ട്: ര​യ​റോം ഗ​വ. ഹൈ​സ്കൂ​ൾ വാ​ർ​ഷി​ക​വും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സു​മി​ത്ര ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മാ താ​രം ബേ​ബി നി​ര​ഞ്ജ​ന മു​ഖ്യാ​തി​ഥി​യാ​യി രു​ന്നു.
സ്കൂ​ളി​ൽ നി​ന്നും വി​ര​മി​ച്ച മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​എ​സ്. മു​ര​ളി​യ്ക്കു​ള്ള ഉ​പ​ഹാ​ര​വും ബേ​ബി നി​ര​ഞ്ജ​ന ന​ൽ​കി.
പി.​സി.​ആ​യി​ഷ, ഷി​ബി സ​നീ​ഷ്, ജെ​സി ഷി​ജി, എം.​കെ. ബി​ന്ദു, ജോ​ഷി ചാ​വ​നാ​ലി​ൽ, പി. ​മ​നോ​ജ്, വി.​വി.​അ​ബ്ദു​ള്ള, കെ.​എ​ച്ച്.​അ​ഷ്റ​ഫ്, ജ​യി​ൻ താ​രാ​മം​ഗ​ലം, ജോ​സ് പു​ള്ളീ​റ്റ്, സ​ണ്ണി അ​മ്പാ​ട്ട്, എം.​എ​സ്. മോ​ഹ​ന​ൻ, ജോ​യി കാ​ര​ക്കാ​ട്ടി​ൽ, ഗ്രേ​സി​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.