+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ന്‍റ് മൈ​ക്ക​ൽ​സ് ചാ​ന്പ്യ​ൻ​മാ​ർ

ക​ണ്ണൂ​ർ: ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നും കേ​ര​ളാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച കൊ​ക്കോ കോ​ള ക​പ്പ് സ്കൂ​ൾ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ണ്ണൂ​ർ സെ​ന്‍റ് മൈ​ക്ക​ൽ​സ്
സെ​ന്‍റ് മൈ​ക്ക​ൽ​സ് ചാ​ന്പ്യ​ൻ​മാ​ർ
ക​ണ്ണൂ​ർ: ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നും കേ​ര​ളാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച കൊ​ക്കോ കോ​ള ക​പ്പ് സ്കൂ​ൾ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ണ്ണൂ​ർ സെ​ന്‍റ് മൈ​ക്ക​ൽ​സ് ടൈ ​ബ്രേ​ക്ക​റി​ലു​ടെ ചാ​മ്പ്യ​ൻ​മാ​രാ​യി. ഫൈ​ന​ലി​ൽ എ​സ്എ​ബി​ടി​എം​എ​സ് താ​യി​നേ​രി​യെ​യാ​ണ് അ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ​മാ​പ​ന ച​ട​ങ്ങി​ൽ ഡി​എ​ഫ്എ പ്ര​സി​ഡ​ന്‍റ് സി.​വി. സു​നി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എം.​കെ.​വി​നോ​ദ്, സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.