+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​കു​മാ​ർ അ​ഴീ​ക്കോ​ട് അ​നു​സ്മ​ര​ണം ന​ട​ത്തി

ക​ണ്ണൂ​ർ: ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ശി​ല്പ​ശാ​ല​യും സു​കു​മാ​ർ അ​ഴീ​ക്കോ​ട് അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ഇ​രി​ട്ടി മേ​ഖ​ലാ ക​മ്മി​റ്റി ബ്ലോ​ക്ക്
സു​കു​മാ​ർ അ​ഴീ​ക്കോ​ട് അ​നു​സ്മ​ര​ണം ന​ട​ത്തി
ക​ണ്ണൂ​ർ: ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ശി​ല്പ​ശാ​ല​യും സു​കു​മാ​ർ അ​ഴീ​ക്കോ​ട് അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ഇ​രി​ട്ടി മേ​ഖ​ലാ ക​മ്മി​റ്റി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ത്തി​യ ശി​ല്പ​ശാ​ല ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. ബൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലു​ക്ക് പ്ര​സി​ഡ​ന്‍റ് പി.​കെ. ഗോ​വി​ന്ദ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മ​നോ​ജ് പ​ഴ​ശി സു​കു​മാ​ർ അ​ഴീ​ക്കോ​ട് അ​നു​സ്മ​ര​ണം ന​ട​ത്തി. മ​ട്ട​ന്നൂ​ർ, മാ​ടാ​യി, ആ​ല​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​പാ​ടി ന​ട​ന്നു.