+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​രു​വ് നാ​യ്​ക്കൾ ആ​ടി​നെ ക​ടി​ച്ചു കൊ​ന്നു

മ​ട്ട​ന്നൂ​ർ: ശി​വ​പു​രം പാ​ലാ​ച്ചി​പാ​റ​യി​ൽ തെ​രു​വ് നാ​യ​ക്കൂ​ട്ടം ആ​ടി​നെ ക​ടി​ച്ചു കൊ​ന്നു. ദ​യ​രോ​ത്താ​ൻ കു​മാ​ര​ന്‍റെ വ​ള​ർ​ത്താ​ടി​നെ​യാ​ണ് ക​ടി​ച്ചു കൊ​ന്ന​ത്. ആ​ടു​ക​ളെ പ​റ​ന്പ​ത്ത്
തെ​രു​വ് നാ​യ്​ക്കൾ ആ​ടി​നെ ക​ടി​ച്ചു കൊ​ന്നു
മ​ട്ട​ന്നൂ​ർ: ശി​വ​പു​രം പാ​ലാ​ച്ചി​പാ​റ​യി​ൽ തെ​രു​വ് നാ​യ​ക്കൂ​ട്ടം ആ​ടി​നെ ക​ടി​ച്ചു കൊ​ന്നു. ദ​യ​രോ​ത്താ​ൻ കു​മാ​ര​ന്‍റെ വ​ള​ർ​ത്താ​ടി​നെ​യാ​ണ് ക​ടി​ച്ചു കൊ​ന്ന​ത്.
ആ​ടു​ക​ളെ പ​റ​ന്പ​ത്ത് മേ​യാ​ൻ വി​ട്ട​താ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കൂ​ട്ട​ത്തോ​ടെ​യെ​ത്തി​യ തെ​രു​വ് നാ​യ​ക്ക​ൾ ആ​ടു​ക​ളെ ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ആ​ടു​ക​ളി​ൽ ഒ​ന്നു ചാ​വു​ക​യാ​യി​രു​ന്നു.
പാ​ലാ​ച്ചി​പാ​റ, ശി​വ​പു​രം തു​ട​ങ്ങി മാ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വ് നാ​യശ​ല്യം രൂ​ക്ഷ​മാ​ണ്.