+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ന​വി​രു​ദ്ധ​ന​യ​ങ്ങ​ൾ​ക്കെ​തി​രേ പോ​രാ​ട്ടം ശ​ക്ത​മാ​ക്കും: എ​ൻ​ജി​ഒ

മ​ട്ട​ന്നൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ അ​ണി​നി​ര​ന്ന് ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നു കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം. സാ​മ്രാ​ജ്യ​ത
ജ​ന​വി​രു​ദ്ധ​ന​യ​ങ്ങ​ൾ​ക്കെ​തി​രേ  പോ​രാ​ട്ടം ശ​ക്ത​മാ​ക്കും: എ​ൻ​ജി​ഒ
മ​ട്ട​ന്നൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ അ​ണി​നി​ര​ന്ന് ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നു കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം. സാ​മ്രാ​ജ്യ​ത്വ വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക, പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വു​ക, അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കും അ​നാ​ചാ​ര​ങ്ങ​ൾ​ക്കു​മെ​തി​രേ പ​ട​യ​ണി തീ​ർ​ക്കു​ക,സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ക, സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തു​ക, തൊ​ഴി​ൽ​നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്കു​ക, ഒൗ​ഷ​ധ വി​ല വ​ർ​ധ​ന ത​ട​യു​ക, ഒൗ​ഷ​ധ ക​ന്പ​നി​ക​ളു​ടെ ചൂ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നി​വ ​ഉ​ൾ​പ്പെ​ടെ​യു​ള്ള 23 പ്ര​മേ​യ​ങ്ങ​ളും സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു. മ​ട​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നു വ​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ സു​ഹൃ​ദ് സ​മ്മേ​ള​നം സി​ഐ​ടി​യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​തു പ​ക്ഷ ബ​ദ​ലി​ന്‍റെ പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ ടി.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
രാ​ഷ്ട്ര​പ​തി​യു​ടെ ജീ​വ​ൻ​ ര​ക്ഷാ​പ​ത​ക്് ല​ഭി​ച്ച ക​ണ്ണൂ​ർ ഗ​വ. ഐ​ടി​ഐ ജീ​വ​ന​ക്കാ​ര​നും യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​നു​മാ​യ ര​തീ​ശ​ൻ ന​ന്പോ​ല​നെ​യും യൂ​ണി​യ​ൻ ന​ട​ത്തി​യ സം​സ്ഥാ​ന ക​ലാ-​കാ​യി​ക-​ചെ​സ്-​നാ​ട​ക മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​രെ​യും സ​മ്മേ​ള​നത്തിൽ അ​നു​മോ​ദി​ച്ചു. ജി​ല്ലാ വ​നി​താ സ​ബ് ക​മ്മി​റ്റി ക​ണ്‍​വീ​ന​റാ​യി വി.​വി. വ​ന​ജാ​ക്ഷി​യെ​യും ജോ​യി​ന്‍റ് ക​ണ്‍​വീ​ന​റാ​യി കെ. ​ഷീ​ബ​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.