+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ല​സ​മാ​യ യു​വ​ത്വം സാ​മൂ​ഹ്യ ജീ​ർ​ണ​ത: ക​ട​ന്ന​പ്പ​ള്ളി

ക​ണ്ണൂ​ർ: നെ​ഹ്റു യു​വ​കേ​ന്ദ്ര യൂ​ത്ത് ക്ല​ബ് അ​വാ​ർ​ഡു​ക​ൾ ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ സ​മ്മാ​നി​ച്ചു. അ​ല​സ​മാ​യ യു​വ​ത്വ​മാ​ണ് സാ​മൂ​ഹ്യ ജീ​ർ​ണ
അ​ല​സ​മാ​യ യു​വ​ത്വം സാ​മൂ​ഹ്യ  ജീ​ർ​ണ​ത: ക​ട​ന്ന​പ്പ​ള്ളി
ക​ണ്ണൂ​ർ: നെ​ഹ്റു യു​വ​കേ​ന്ദ്ര യൂ​ത്ത് ക്ല​ബ് അ​വാ​ർ​ഡു​ക​ൾ ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ സ​മ്മാ​നി​ച്ചു. അ​ല​സ​മാ​യ യു​വ​ത്വ​മാ​ണ് സാ​മൂ​ഹ്യ ജീ​ർ​ണ​ത​യ്ക്ക് കാ​ര​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. യു​വാ​ക്ക​ൾ വ​ഴി പി​ഴ​യ്ക്കു​ന്പോ​ൾ തീ​വ്ര​വാ​ദ​ത്തി​ന്‍റെ​യും മ​ദ്യ​ത്തി​ന്‍റെ​യും ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ​യും അ​ട്ട​ഹാ​സം തെ​രു​വി​ൽ കേ​ൾ​ക്കു​ന്നു. ഇ​വ​രു​ടെ ചി​ന്ത​ക​ളെ ശ​രി​യാ​യ വി​ധ​ത്തി​ൽ തി​രി​ച്ചു​വി​ടാ​ൻ സ​മൂ​ഹ​ത്തി​ന് ബാ​ധ്യ​ത​യു​ണ്ട്.
രാ​ജ്യ​സ്നേ​ഹ​വും ല​ക്ഷ്യ​ബോ​ധ​വും യു​വാ​ക്ക​ളി​ൽ വ​ള​ർ​ത്താ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും അ​തി​ന് നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നെ​ഹ്റു യു​വ​കേ​ന്ദ്ര ജി​ല്ലാ യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​കു​ഞ്ഞ​ഹ​മ്മ​ദ്, സ്വ​ച്ഛ്മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​കെ. ദി​ലീ​പ്, ജോ​ബി വ​ർ​ഗീ​സ്, മോ​ഹ​ന​ൻ പു​തി​യോ​ട്ടി​ൽ, ടി.​എം. അ​ന്ന​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്ബി​ടി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മ​ൽ​ര​വി യു​വാ​ക്ക​ൾ​ക്ക് ക്ലാ​സെ​ടു​ത്തു.