+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാർഷിക സമ്മേളനം നടത്തി

കോ​വ​ളം: കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ തൊ​ഴി​ലാ​ളി​ക​ളെ പാ​ടെ അ​വ​ഗ​ണി​ക്കു​ന്ന സ​മീ​പ​ന​വു​മാ​യി​ട്ടാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്നും തൊ​ഴി​ലാ​ളി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്കെ​തി​
വാർഷിക സമ്മേളനം നടത്തി
കോ​വ​ളം: കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ തൊ​ഴി​ലാ​ളി​ക​ളെ പാ​ടെ അ​വ​ഗ​ണി​ക്കു​ന്ന സ​മീ​പ​ന​വു​മാ​യി​ട്ടാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്നും തൊ​ഴി​ലാ​ളി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ സം​ഘ​ടി​ക്കാ​ൻ സ​മ​യ​മാ​യെ​ന്നും ത​മ്പാ​നൂ​ർ ര​വി.​ ലോ​ഡിം​ഗ് ആൻഡ് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ കോ​വ​ളം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഐഡി കാ​ർ​ഡ് വി​ത​ര​ണ​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.​യൂ​ണി​യ​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡന്‍റ് കോ​ളി​യൂ​ർ ദി​വാ​ക​ര​ൻ നാ​യ​ർ അധ്യക്ഷ​നായിരുന്നു.​ എം. ​വി​ൻ​സെ​ന്‍റ്് എംഎ​ൽഎ ജി​ല്ലാ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്് ഷം​സു​ദീ​ൻ , ഉ​ള്ളൂ​ർ മു​ര​ളി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.