+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും മ​രു​ന്നു​ വി​ത​ര​ണ​വും ന​ട​ത്തി

പോ​ത്ത​ൻ​കോ​ട്: പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും മ​രു​ന്നു​വി​ത​ര​ണ​വും മു​ന്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ പാ​ലോ​ട് ര​വി ഉദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ പോ​ത്ത​ൻ​കോ​ട് പ​ഞ
സൗ​ജ​ന്യ മെ​ഡി​ക്ക​ൽ  ക്യാ​മ്പും മ​രു​ന്നു​ വി​ത​ര​ണ​വും ന​ട​ത്തി
പോ​ത്ത​ൻ​കോ​ട്: പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും മ​രു​ന്നു​വി​ത​ര​ണ​വും മു​ന്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ പാ​ലോ​ട് ര​വി ഉദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം. ​ബാ​ല​മു​ര​ളി, അ​നി​ത​കു​മാ​രി, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ഷാ​ജി, ഭാ​ര​വാ​ഹി​ക​ളാ​യ മ​ണി​വ​സ​ന്തം ശ്രീ​കു​മാ​ർ, സു​രേ​ഷ് ബാ​ബു, മു​കു​ന്ദ​ൻ ചൈ​ത​ന്യ, വി​പി​ൻ, ചെ​റി​യാ​ൻ, ജീ​വ​ൻ ഷാ ​എ​ന്നി​വ​ർ സം​സാ​രി​ച്ചു.