+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​യ്യി​ട്ടാപൊ​യി​ലി​ലേത് കൂ​ട്ടാ​യ്മ​യു​ടെ വിജയം: കെ​സി​ബി​സി മ​ദ്യ വി​രു​ദ്ധ സ​മി​തി

തി​രു​വ​മ്പാ​ടി: മു​ക്കം ക​യ്യി​ട്ടാ പൊ​യി​ലി​ൽ വി​ദേ​ശ മ​ദ്യ​ഷാ​പ്പ് സ്ഥാ​പി​ക്കാ​നുള്ള നീ​ക്ക​ത്തി​നെ​തി​രേ ന​ട​ത്തി​യ സ​മ​ര​ത്തി​ന്‍റെ വി​ജ​യം ജ​ന​കീ​യ കൂ​ട്ടാ​യ്മു​ടെ ഫ​ല​മാ​ണെ​ന്ന് കെ​സി​ബി​സി മ
ക​യ്യി​ട്ടാപൊ​യി​ലി​ലേത്  കൂ​ട്ടാ​യ്മ​യു​ടെ വിജയം:  കെ​സി​ബി​സി മ​ദ്യ വി​രു​ദ്ധ സ​മി​തി
തി​രു​വ​മ്പാ​ടി: മു​ക്കം ക​യ്യി​ട്ടാ പൊ​യി​ലി​ൽ വി​ദേ​ശ മ​ദ്യ​ഷാ​പ്പ് സ്ഥാ​പി​ക്കാ​നുള്ള നീ​ക്ക​ത്തി​നെ​തി​രേ ന​ട​ത്തി​യ സ​മ​ര​ത്തി​ന്‍റെ വി​ജ​യം ജ​ന​കീ​യ കൂ​ട്ടാ​യ്മു​ടെ ഫ​ല​മാ​ണെ​ന്ന് കെ​സി​ബി​സി മ​ദ്യ വി​രു​ദ്ധ സ​മി​തി താ​മ​ര​ശേ​രി രൂ​പ​ത ക​മ്മ​ിറ്റി.
ജ​ന​ക്ഷേ​മ​ക​ര​മാ​യ നി​ല​പാ​ടെ​ടു​ത്ത ജോ​ർ​ജ്ജ് എം ​തോ​മ​സ് എം​എ​ൽ​എയെയും മുക്കം ന​ഗ​ര​സ​ഭ യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും യോ​ഗം അ​ഭി​ന​ന്ദി​ച്ചു. ഫാ. ​സൈ​മ​ൺ കി​ഴ​ക്കേ കു​ന്നേ​ൽ, കു​ര്യ​ൻ ചെ​മ്പ​നാ​നി, ജോ​ളി ഉ​ണ്യേ​പ്പി​ള്ളി​ൽ, കെ.​സി. ജോ​സ​ഫ്, ജോ​സ് കാ​വി​ൽ പു​ര​യി​ടം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.