+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റേ​ഷ​ൻ സം​വി​ധാ​നത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന്

പേ​രാ​മ്പ്ര: റേ​ഷ​ൻ സം​വി​ധാ​ന​ത്തി​ലു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹ​രി​ച്ച് സാ​ധാ​ര​ണ​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് എ​ഐ​ടി​യു​സി ചെ​റു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്
റേ​ഷ​ൻ  സം​വി​ധാ​നത്തിലെ പ്രശ്നങ്ങൾ  പരിഹരിക്കണമെന്ന്
പേ​രാ​മ്പ്ര: റേ​ഷ​ൻ സം​വി​ധാ​ന​ത്തി​ലു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹ​രി​ച്ച് സാ​ധാ​ര​ണ​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് എ​ഐ​ടി​യു​സി ചെ​റു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​സു​ന്ദ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സി. മൊ​യ്തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി. ​പ്ര​മോ​ദ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കൊ​യി​ലോ​ത്ത് ഗം​ഗാ​ധ​ര​ൻ, കെ.​പി. വി​നോ​ദ​ൻ ,കെ.​പി. സ​ത്യ​ൻ, സി.​കെ. പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി കെ.​സി. മൊ​യ്തു (പ്ര​സി​ഡ ന്‍റ്) കെ.പി .വി​നോ​ദ​ൻ, സി .​കെ. പ്ര​ഭാ​ക​ര​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ് ) ശ​ശി പൈ​തോ​ത്ത് (സെ​ക്ര​ട്ട​റി) കെ .​പി. സ​ത്യ​ൻ, ഉ​ഷ​മ​ല​യി​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) പി. ​ബാ​ല​ൻ ( ഖ​ജാ​ൻജി ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.