+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ക്രൈബ്സ് സമ്മേളനം സമാപിച്ചു

മ​ല​പ്പു​റം: കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ​പ​രി​ഷ​ത്ത് യു​വ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സ്ക്രൈ​ബ്സ് ശാ​സ്ത്ര സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല വീ​ണു. മ​ണ്ണും പെ​ണ്ണും ഫോ​ട്ടോ​ചി​ത്
സ്ക്രൈബ്സ് സമ്മേളനം സമാപിച്ചു
മ​ല​പ്പു​റം: കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ​പ​രി​ഷ​ത്ത് യു​വ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സ്ക്രൈ​ബ്സ് ശാ​സ്ത്ര സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല വീ​ണു.
മ​ണ്ണും പെ​ണ്ണും ഫോ​ട്ടോ-​ചി​ത്ര പ്ര​ദ​ർ​ശ​നം, ജെ​ന്‍റ​ർ ന്യൂ​ട്ര​ൽ ഫു​ട്ബോ​ൾ, സ​ലോ​സ ച​ല​ച്ചി​ത്രോ​ത്സ​വം, നാ​ട​കോ​ത്സ​വം, പാ​ട്ട്രാ​ത്രി തു​ട​ങ്ങി ഫെ​ബ്രു​വ​രി 10, 11, 12 തി​യ​തി​ക​ളി​ലാ​യ് ന​ട​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കാ​ണ് വി​രാ​മ​മാ​യ​ത്. മ​ല​പ്പു​റം സെ​ന്‍റ് ജെ​മ്മാ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വെ​ച്ച് സാ​മൂ​ഹി​ക​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ദേ​ശീ​യ​ത-​വി​മ​ർ​ശം,വി​ശ​ക​ല​നം എ​ന്ന വി​ഷ​യ​ത്തി​ൽ കെ​ഇ​എ​ൻ പ്ര​സം​ഗി​ച്ചു.
വി.​പി.​അ​നി​ൽ സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ റി​സ്വാ​ൻ സ്വാ​ഗ​ത​വും യു​വ​സ​മ​തി പ്ര​വ​ർ​ത്ത​ക ബി​ൻ​സി ന​ന്ദി​യും പ​റ​ഞ്ഞു.
ര​ണ്ടാം ദി​ന​ത്തി​ലെ നാ​ട​കോ​ത്സ​വ​ത്തി​ൽ തൃ​ശ്ശൂ​ർ നാ​ട​ക സൗ​ഹൃ​ദ​ത്തി​ന്‍റെ പ​ട​ച്ചോ​ന്‍റെ ചോ​റ്, ഞാ​ൻ ക​ള്ള​ൻ, എം​ബി​എ​ൽ മീ​ഡി​യ സ്ക്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പു​റ​ന്പോ​ക്ക് എ​ന്നീ നാ​ട​ക​ങ്ങ​ളും പു​ത്തൂ​ർ വ​ട്ട​പ്പാ​ട്ട് സം​ഘ​ത്തി​ന്‍റെ കോ​ളാ​ന്പി​പ്പാ​ട്ടും ബു​ദ്ധ മ്യൂ​സി​ക് ബാ​ന്‍റി​ന്‍റെ സം​ഗീ​ത വി​രു​ന്നും അ​ര​ങ്ങേ​റി.