+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അക്ബർ കക്കട്ടിലിനെ അനുസ്മരിച്ചു

കു​റ്റ്യാ​ടി: അ​ക്ബ​ർ ക​ക്ക​ട്ടി​ൽ സ​ന്തോ​ഷി​ക്കാ​നു​ള്ള മ​രു​ന്നാ​യി​രു​ന്നു എ​ന്ന് സാ​ഹി​ത്യ​കാ​ര​ൻ എം.​മു​കു​ന്ദ​ൻ. വ​ട്ടോ​ളി നാ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച അ​ക്ബ​ർ ക​ക്ക​
അക്ബർ കക്കട്ടിലിനെ അനുസ്മരിച്ചു
കു​റ്റ്യാ​ടി: അ​ക്ബ​ർ ക​ക്ക​ട്ടി​ൽ സ​ന്തോ​ഷി​ക്കാ​നു​ള്ള മ​രു​ന്നാ​യി​രു​ന്നു എ​ന്ന് സാ​ഹി​ത്യ​കാ​ര​ൻ എം.​മു​കു​ന്ദ​ൻ.
വ​ട്ടോ​ളി നാ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച അ​ക്ബ​ർ ക​ക്ക​ട്ടി​ൽ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ന​സ് അ​സ്വ​സ്ഥ​മാ​കു​ന്പോ​ൾ ബ​ഷീ​റി​ന്‍റെ​യും അ​ക്ബ​റി​ന്‍റെ​യും കൃ​തി​ക​ളെ​യാ​ണ് താ​ൻ ആ​ശ്ര​യി​ക്കാ​റു​ള്ള​ത്. എ​ഴു​ത്തു​കാ​ർ​ക്കി​ട​യി​ൽ ചി​രി​യു​മാ​യി ബ​ന്ധി​പ്പി​ച്ച ക​ണ്ണി​യാ​യി​രു​ന്നു അ​ക്ബ​ർ.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി സു​രേ​ഷ്, വി.​എം ച​ന്ദ്ര​ൻ, കെ.​വി ശ​ശി​ധ​ര​ൻ, സി.​പി രാ​ജ​ഗോ​പാ​ല​ൻ കാ​ര​പ്പ​റ്റ, കെ.​പി ഷാ​ജി, വി.​പി മൂ​സ്സ, വി.​വി പ്ര​ഭാ​ഖ​ര​ൻ, എ.​വി ന​സ​റു​ദ്ദീ​ൻ, പ​റ​ന്പ​ത്ത് കു​മാ​ര​ൻ, വി.​പി വാ​സു, വി.​രാ​ജ​ൻ മാ​സ്റ്റ​ർ, ടി.​ശ​ങ്ക​ര​ൻ, വി.​പി കാ​സിം, പ്ര​ജി​ത്ത്, പി.​വി ശ്രീ​ജ, നാ​സ​ർ ക​ക്ക​ട്ടി​ൽ, എ​ൻ.​വി ച​ന്ദ്ര​ൻ, ദേ​വി​ക ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​നു​സ്മ​ര​ണ സ​മി​തി ന​ട​ത്തി​യ ജി​ല്ലാ​ത​ല ചെ​റു​ക​ഥാ മ​ത്സ​ര​ത്തി​ൽ അ​വാ​ർ​ഡ് നേ​ടി​യ ഇ.​ടി അ​നു​ഗ്ര​ഹ​യ്ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡും ശി​ല്പ​വും എം.​മു​കു​ന്ദ​ൻ സ​മ്മാ​നി​ച്ചു.