+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​എ​ഫ്സി വാ​ർ​ത്താ ബോ​ർ​ഡ് സ്ഥാ​പി​ച്ചു

കൂ​രാ​ച്ചു​ണ്ട്: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്ബ് കൂ​രാ​ച്ചു​ണ്ട് യൂ​ണി​റ്റ് ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ വാ​ർ​ത്താ ബോ​ർ​ഡ് സ്ഥാ​പി​ച്ചു. ഡി​എ​ഫ്സി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ട​വ​കാം​ഗ​ങ്ങ​ളെ അ​റി​യി​ക്കു​ക എ​ന്ന
ഡി​എ​ഫ്സി വാ​ർ​ത്താ ബോ​ർ​ഡ് സ്ഥാ​പി​ച്ചു
കൂ​രാ​ച്ചു​ണ്ട്: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്ബ് കൂ​രാ​ച്ചു​ണ്ട് യൂ​ണി​റ്റ് ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ വാ​ർ​ത്താ ബോ​ർ​ഡ് സ്ഥാ​പി​ച്ചു. ഡി​എ​ഫ്സി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ട​വ​കാം​ഗ​ങ്ങ​ളെ അ​റി​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണി​ത്. വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ഐ​ക്കൊ​ള​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ർ​ജ് വെ​ള്ള​ക്കാ​കു​ടി, ഡി​എ​ഫ്സി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി എ​ട​ത്തി​ൽ, സെ​ക്ര​ട്ട​റി സി​ന്‍റോ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ ത​ങ്ക​ച്ച​ൻ അ​ന്തി​ക്കാ​ട്ട്, വി​ത്സ​ൺ തെ​രൂ​പ​റ​മ്പി​ൽ, സോ​മ​ൻ പ​ന​ന്താ​ന​ത്ത്, തോ​മ​സ് ആ​ല​യ്ക്ക കു​ന്നേ​ൽ, ജോ​ൺ​സ​ൺ അ​രീ​ക്ക​കു​ന്നേ​ൽ, ജോ​ജോ വാ​ളാ​കു​ള​ത്ത്, ബെ​ന്നി കൂ​രാ​പ്പ​ള്ളി​ൽ, ജെ​യിം​സ് പൂ​ത്തോ​ട്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.