+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധനസ​ഹാ​യം നാളെ കൈ​മാ​റും

നാ​ദാ​പു​രം : സ​ർ​വ്വീ​സി​ലി​രി​ക്കെ നി​ര്യാ​ത​നാ​യ പു​റ​മേ​രി​യി​ലെ ഒ.​ടി സു​രേ​ന്ദ്ര​ന്‍റെ കു​ടും​ബ​ത്തി​നു വേ​ണ്ടി കേ​ര​ളാ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും കേ​ര​ളാ പോ​ലീ​സ് അ​സോ​സി​യേ​ഷ
ധനസ​ഹാ​യം നാളെ കൈ​മാ​റും
നാ​ദാ​പു​രം : സ​ർ​വ്വീ​സി​ലി​രി​ക്കെ നി​ര്യാ​ത​നാ​യ പു​റ​മേ​രി​യി​ലെ ഒ.​ടി സു​രേ​ന്ദ്ര​ന്‍റെ കു​ടും​ബ​ത്തി​നു വേ​ണ്ടി കേ​ര​ളാ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും കേ​ര​ളാ പോ​ലീ​സ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി സ്വ​രൂ​പി​ച്ച തു​ക നാ​ളെ രാ​വി​ലെ ഒന്പതിന് ​പു​റ​മേ​രി ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ൻ കൈ​മാ​റും.