+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജെ​സി​ഐ പ്രവർത്തനോദ്ഘാടനം

ച​ക്കി​ട്ട​പാ​റ: ജെ​സി​ഐ ച​ക്കി​ട്ട​പാ​റ ചാ​പ്റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ശാ​ൽ സേ​ത് നി​ർ​വ​ഹി​ച
ജെ​സി​ഐ പ്രവർത്തനോദ്ഘാടനം
ച​ക്കി​ട്ട​പാ​റ: ജെ​സി​ഐ ച​ക്കി​ട്ട​പാ​റ ചാ​പ്റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ശാ​ൽ സേ​ത് നി​ർ​വ​ഹി​ച്ചു. കൂ​രാ​ച്ചു​ണ്ട് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​തി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ൺ പ്ര​സി​ഡ​ന്‍റ് സി.​പി അ​ബ്ദു​ൾ​സ​ലാം, സോ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് പ​യ്യോ​ളി, സോ​ൺ ഡ​യ​റ​ക്ട​ർ മാ​നേ​ജ്മെ​ന്‍റ് പ്ര​ജി​ത്ത് പ​ട്ടാ​ന്പി, ച​ക്കി​ട്ട​പാ​റ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ബോ​ബി കാ​പ്പു​കാ​ട്ടി​ൽ, സെ​ക്ര​ട്ട​റി പ്ര​ബീ​ഷ് സെ​ബാ​സ്റ്റ്യ​ൻ പൈ​നാ​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.