+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ന്പു​ക​ടി​യേ​റ്റ യു​വാ​വ് മ​രി​ച്ചു

ചെ​ന്പേ​രി: പാ​ന്പു​ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മ​ണ്ണം​കു​ണ്ടി​ലെ പ​രേ​ത​നാ​യ പാ​ല​യ്ക്ക​പ്പ​റ​ന്പി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ​സു​ലോ​ച​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ചെ​ന്പേ​രി​യി​ൽ
പാ​ന്പു​ക​ടി​യേ​റ്റ യു​വാ​വ് മ​രി​ച്ചു
ചെ​ന്പേ​രി: പാ​ന്പു​ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മ​ണ്ണം​കു​ണ്ടി​ലെ പ​രേ​ത​നാ​യ പാ​ല​യ്ക്ക​പ്പ​റ​ന്പി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ-​സു​ലോ​ച​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ചെ​ന്പേ​രി​യി​ൽ ലോ​റി ഡ്രൈ​വ​റാ​യി​രു​ന്ന സു​നി​ൽ​കു​മാ​ർ (35) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി വീ​ട്ടു​പ​റ​ന്പി​ൽ നി​ന്നും പാ​ന്പു​ക​ടി​യേ​റ്റ സു​നി​ൽ​കു​മാ​റി​നെ ആ​ദ്യം നാ​ട്ടി​ൽത്ത​ന്നെ​യു​ള്ള പാ​ര​ന്പ​ര്യ വി​ഷ​ചി​കി​ത്സ​യ്ക്ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നു. പി​ന്നീ​ട് അ​വ​ശ​നി​ല​യി​ലാ​യ​തി​നെത്തു​ട​ർ​ന്ന് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെങ്കി​ലും ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30 ഓ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10ന് ​പൂ​പ്പ​റ​ന്പി​ലു​ള്ള ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ആ​ശ ചെ​റു​പു​ഴ തി​രു​മേ​നി വാ​ഴ​യി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: വൈ​ഗ (മി​ഡി​ലാ​ക്ക​യം ആം​ഗ​ൻ​വാ​ടി വി​ദ്യാ​ർ​ഥി​നി).