തിരുവനന്തപുരം: കേരളത്തിലെ മുതിർന്ന പത്രപ്രവർത്തകർക്കു ലഭിക്കേണ്ടതായ പെൻഷൻ രണ്ടുമാസം മുടങ്ങിയതിനാൽ പെൻഷൻ ആശ്രയിച്ചുകഴിയുന്ന സീനിയർ പത്രപ്രവർത്തകർ വിഷമഘട്ടത്തിലായി. 15നകം മുടക്കം വന്ന രണ്ടുമാസത്തെ പെൻഷൻ ലഭ്യമാക്കണമെന്ന് കേരള പത്ര പ്രവർത്തക പെൻഷനേഴ്സ് അസോസിയേഷനും, ജേർണലിസ്റ്റ് പെൻഷനേഴ്സ് അസോസിയേഷൻ ഒാഫ് ഇന്ത്യയും മുഖ്യമന്ത്രി, ധനമന്ത്രി, പിആർഡി എന്നിവരോട് ആവശ്യപ്പെട്ടു.