+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​ർ​ച്ച​യും സം​വാ​ദ​വും സം​ഘ​ടി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ​ബ​ജ​റ്റ് 2017നെ അ​ടി​സ്ഥാ​ന​മാ​ക്കി മ​ഹാ​ത്മാ ഗാ​ന്ധി കോ​ള​ജ് സാ​ന്പ​ത്തി​ക ശാ​സ്ത്രം വി​ഭാ​ഗം ച​ർ​ച്ച​യും സം​വാ​ദ​വും സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ
ച​ർ​ച്ച​യും സം​വാ​ദ​വും  സം​ഘ​ടി​പ്പി​ച്ചു
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ​ബ​ജ​റ്റ് - 2017നെ അ​ടി​സ്ഥാ​ന​മാ​ക്കി മ​ഹാ​ത്മാ ഗാ​ന്ധി കോ​ള​ജ് സാ​ന്പ​ത്തി​ക ശാ​സ്ത്രം വി​ഭാ​ഗം ച​ർ​ച്ച​യും സം​വാ​ദ​വും സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ എം.​ആ​ർ. സു​ദ​ർ​ശ​ന​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ആ​സൂ​ത്ര​ണ ബോ​ർ​ഡ് മു​ൻ അം​ഗം സി. ​പി.​ ജോ​ൺ ഉദ്ഘാടനം നിർവഹിച്ചു.
കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ അം​ഗം ഡോ.​ പി. സു​രേ​ഷ്കു​മാ​ർ, സ​ന്പ​ത്തി​ക വി​ദ​ഗ്ധ​ൻ, ഡോ.​ പി. കൃ​ഷ്ണ​കു​മാ​ർ, മാധ്യമപ്രവർത്തകൻ പി. ​ശ്രീ​കു​മാ​ർ, സാ​ന്പ​ത്തി​ക ശാ​സ്ത്ര മേ​ധാ​വി എ​സ്. ഗം​ഗാ​ദേ​വി, അ​സി. പ്ര​ഫ​. എ​ൽ.​ ജി. ​പ്രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന സം​വാ​ദ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്തി​നു​ള്ള മ​ന്നം എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും കാ​ഷ് പ്രൈ​സും തി​രു​വ​ന​ന്ത​പു​രം വ​നി​താ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നിക​ളാ​യ എ​ൻ. മീ​ര, മീ​ര പാ​ർ​വ​തി, ആ​ർ.​മാ​യ എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നിക​ളാ​യ എ​ലി​സ​ബ​ത്ത് സ​ജി, എ​സ്. അ​ലി​ദ, അ​മ്മു എ​സ്. അ​നി​ൽ, എ​ന്നി​വ​ർ ര​ണ്ടാം​സ്ഥാ​നവും ക​ര​സ്ഥ​മാ​ക്കി.