+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യ​വ​സാ​യ സ​മ്മേ​ള​നം നടത്തി

നെ​യ്യാ​റ്റി​ൻ​ക​ര: ചെ​ങ്ക​ൽ മ​ഹേ​ശ്വ​രം ശ്രീ ​ശി​വ​പാ​ർ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച വ്യ​വ​സാ​യ സ​മ്മേ​ള​നം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​
വ്യ​വ​സാ​യ  സ​മ്മേ​ള​നം നടത്തി
നെ​യ്യാ​റ്റി​ൻ​ക​ര: ചെ​ങ്ക​ൽ മ​ഹേ​ശ്വ​രം ശ്രീ ​ശി​വ​പാ​ർ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച വ്യ​വ​സാ​യ സ​മ്മേ​ള​നം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​ഇ​ടി മു​ൻ പ്രി​ൻ​സി​പ്പ​ൽ ആ​ശാ​ല​ത ത​ന്പു​രാ​ൻ, കി​ക്കോ​യു​ടെ സി​ഇ​ഒ കെ. ​സി. ച​ന്ദ്ര​ശേ​ഖ​ര​ൻ, കി​ൻ​ഫ്ര ജ​ന​റ​ൽ മാ​നേ​ജ​ർ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ നാ​യ​ർ, ഐ​ഒ​ബി​യു​ടെ മു​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ഗി​രീ​ഷ്കു​മാ​ർ, നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ.​ആ​ർ.​ ഹീ​ബ​ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​ന്യാ​സ സ​മ്മേ​ള​ന​ത്തി​ൽ മ​ഹേ​ശ്വ​രം ശ്രീ ​ശി​വ​പാ​ർ​വ​തി ക്ഷേ​ത്ര മ​ഠാ​ധി​പ​തി സ്വാ​മി മ​ഹേ​ശ്വ​രാ​ന​ന്ദ സ​ര​സ്വ​തി അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. സ്വാ​മി യോ​ഗ​വ്ര​താ​ന​ന്ദ. സ്വാ​മി സാ​ന്ദ്രാ​ന​ന്ദ, ബാ​ല​പ്ര​ജാ​പ​തി അ​ഡി​ക​ൾ, അം​ബി​കാ​ന​ന്ദ​സ്വാ​മി എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​റി​ന് ല​ക്ഷ​ദീ​പം.