+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ് ഇ​ന്ന്

കൂ​ത്തു​പ​റ​മ്പ്: ചെ​റു​വാ​ഞ്ചേ​രി വോ​യ്സ് ഓ​ഫ് കൈ​ത​ച്ചാ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണ​വം കോ​ള​നി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ നാ​ളെ രാ​വി​ലെ ഒ​ൻ​പ​തു​മു​ത​ൽ ഉ​ച്ച​യ്ക്ക
നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ് ഇ​ന്ന്
കൂ​ത്തു​പ​റ​മ്പ്: ചെ​റു​വാ​ഞ്ചേ​രി വോ​യ്സ് ഓ​ഫ് കൈ​ത​ച്ചാ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണ​വം കോ​ള​നി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ നാ​ളെ രാ​വി​ലെ ഒ​ൻ​പ​തു​മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന​യും തി​മി​ര ശ​സ്ത്ര​ക്രി​യ നി​ർ​ണ​യ ക്യാ​മ്പും സം​ഘ​ടി​പ്പി​ക്കും. ക​ണ്ണ​വം എ​സ്ഐ കെ.​വി.​ഗ​ണേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​പി. വി​നി​മി​ഷ നേ​ത്ര​ദാ​ന സ​മ്മ​ത​പ​ത്രം സ്വി​ക​രി​ക്കും.