+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​റു​തേ​നീ​ച്ച കോ​ള​നി​കൾ വി​ത​ര​ണം ചെ​യ്തു

ഇ​രി​ട്ടി: ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ൽ കു​ണ്ട​ല​ച്ചാ​പ്പ നീ​ർ​ത്ത​ട പ​ദ്ധ​തി​യു​ടെ ചെ​റു​തേ​നീ​ച്ച കോ​ള​നി​ക​ൾ ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്തു. നി​ർ​ത്ത​ട പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ​ക്ക് കു​ടു​ത​ൽ
ചെ​റു​തേ​നീ​ച്ച  കോ​ള​നി​കൾ വി​ത​ര​ണം ചെ​യ്തു
ഇ​രി​ട്ടി: ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ൽ കു​ണ്ട​ല​ച്ചാ​പ്പ നീ​ർ​ത്ത​ട പ​ദ്ധ​തി​യു​ടെ ചെ​റു​തേ​നീ​ച്ച കോ​ള​നി​ക​ൾ ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്തു. നി​ർ​ത്ത​ട പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ​ക്ക് കു​ടു​ത​ൽ വ​രു​മാ​നം ക​ണ്ടെ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ടി​എ​സ്എസ്എ​സ് ത​ല​ശേ​രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷാ​ന്‍റി സെ​ബാ​സ്റ്റ്യ​ൻ പ​രി​പാ​ടി ഉദ്ഘാ​ട​നംചെ​യ്തു.ടി​എ​സ്എസ്എ​സ് എസ് ഡ​യ​റ​ക്ട​ർ തോ​മ​സ് ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​തോ​മ​സ് പ​തി​ക്ക​ൽ, ജോ​സ് പ്ര​കാ​ശ്, വി​പി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.