+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ഡ് ടാ​റിം​ഗി​ന് നി​വേ​ദ​നം

മ​ണി​ക്ക​ട​വ്: ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വ​ട്ടി​യാം​തോ​ട്​മ​ണി​ക്ക​ട​വ്റോ​ഡി​ൽ മെ​ക്കാ​ഡം ടാ​ർ ചെ​യ്ത​തി​ന്‍റെ ബാ​ക്കി ഭാ​ഗം റീ ​ടാ​ർ ചെ​യ്യു​ക, മ​ണി​ക്ക​ട​വ്​ആ​ന​പ്പാ​റ റോ​ഡ് റീ​ടാ​ർ ചെ​യ്യു​ക,
റോ​ഡ് ടാ​റിം​ഗി​ന്  നി​വേ​ദ​നം
മ​ണി​ക്ക​ട​വ്: ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വ​ട്ടി​യാം​തോ​ട്-​മ​ണി​ക്ക​ട​വ്-റോ​ഡി​ൽ മെ​ക്കാ​ഡം ടാ​ർ ചെ​യ്ത​തി​ന്‍റെ ബാ​ക്കി ഭാ​ഗം റീ ​ടാ​ർ ചെ​യ്യു​ക, മ​ണി​ക്ക​ട​വ്-​ആ​ന​പ്പാ​റ റോ​ഡ് റീ​ടാ​ർ ചെ​യ്യു​ക, വ​ട്ടി​യാം​തോ​ട്-​ക​രു​മാ​ങ്ക​യം-​മ​ണി​പ്പാ​റ റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത് റീ​ടാ​ർ ചെ​യ്യു​ക, നു​ച്യാ​ട്-​മ​ണി​ക്ക​ട​വ്-​കാ​ഞ്ഞി​ര​ക്കൊ​ല്ലി റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ​ക്ക് നി​വേ​ദ​നം ന​ൽ​കി. ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ഒ. മാ​ത്യു​വാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.