+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പട്ടം സെന്‍റ് മേരിസ് പള്ളിയിൽ ജാഗരണ പ്രാർഥന ഇന്ന് മുതൽ

പട്ടം: സെന്‍റ് മേരിസ് അതി ഭദ്രാസന ദേവാലയത്തിൽ ഇന്ന് വൈകിട്ട് ഏഴു മുതൽ 12 വരെ ജാഗരണ പ്രാർഥന നടത്തുന്നു. ഫാ. ഡാനിയൽ പൂവണ്ണത്തിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.‌ വിടുതൽ ശുശ്രൂഷയും രോഗികൾക്കായി സൗഖ്യ പ്രാ
പട്ടം സെന്‍റ് മേരിസ് പള്ളിയിൽ ജാഗരണ പ്രാർഥന ഇന്ന് മുതൽ
പട്ടം: സെന്‍റ് മേരിസ് അതി ഭദ്രാസന ദേവാലയത്തിൽ ഇന്ന് വൈകിട്ട് ഏഴു മുതൽ 12 വരെ ജാഗരണ പ്രാർഥന നടത്തുന്നു. ഫാ. ഡാനിയൽ പൂവണ്ണത്തിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
‌ വിടുതൽ ശുശ്രൂഷയും രോഗികൾക്കായി സൗഖ്യ പ്രാർഥനയും ഉണ്ടായിരിക്കും ഫോൺ: 9447259599