അന്പൂരി : ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് കാലങ്ങളായി തെളിയാത്തതിൽ പ്രതിഷേധിച്ച് അന്പൂരി ജനകീയസമിതി റീത്ത് വച്ച് പ്രതിഷേധിച്ചു.
കാലങ്ങളായി ഇരുട്ടിലായ അന്പൂരി ടൗണിൽ വെളിച്ചം ഉണ്ടാകുവാൻ അധികാരികളുടെ ഭാഗത്തു നിന്നും അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് ജനകീയ സമിതി നേതാക്കൾ ആവശ്യപ്പെട്ടു.