+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുടിവെള്ള ക്ഷാമം: സത്യഗ്രഹം നടത്തി

നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്ക​ണം, വെ​ട്ടി​ക്കു​റ​ച്ച ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ പു​ന​:സ്ഥാ​പി​ക്ക​ണം, ന​ഗ​ര പ്ര​ദേ​ശ​ത്തെ പ്രവ
കുടിവെള്ള ക്ഷാമം: സത്യഗ്രഹം നടത്തി
നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്ക​ണം, വെ​ട്ടി​ക്കു​റ​ച്ച ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ പു​ന​:സ്ഥാ​പി​ക്ക​ണം, ന​ഗ​ര പ്ര​ദേ​ശ​ത്തെ പ്രവർത്തന രഹിതമായ തെ​രു​വ് വി​ള​ക്കു​ക​ൾ ഉപയോഗ യോഗ്യമാക്കുക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭാ പ​ടി​ക്ക​ൽ രാ​വി​ലെ മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു​വ​രെ കൂ​ട്ടാ സ​ത്യഗ്ര​ഹം ന​ട​ത്തി.
രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ച്ച സ​ത്യാ​ഗ്ര​ഹ പ​രി​പാ​ടി ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​നാ​ട് ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​അ​ർജു​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്് നെ​ട്ട​റ​ച്ചി​റ ജ​യ​ൻ, എ​ൻ. ബാ​ജി, എ​സ്. അ​രു​ൺ​കു​മാ​ർ, മ​ഹേ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.