+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘അ​വ​യ​ർ​ന​സ് ഓ​ണ്‍ വീ​ൽ​സ്’ കാ​ൻ​സ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി

തി​രു​വ​ന​ന്ത​പു​രം : കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കിം​സ് കാ​ൻ​സ​ർ സെ​ന്‍റ​റും ജ​ന​മൈ​ത്രി പോ​ലീ​സും ഓ​ട്ടോ ഡൈ്രവേ​ഴ്​സ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി സ്ത​നാ​ർ​ബു​ദം, ശ
‘അ​വ​യ​ർ​ന​സ് ഓ​ണ്‍  വീ​ൽ​സ്’ കാ​ൻ​സ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ  പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി
തി​രു​വ​ന​ന്ത​പു​രം : കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കിം​സ് കാ​ൻ​സ​ർ സെ​ന്‍റ​റും ജ​ന​മൈ​ത്രി പോ​ലീ​സും ഓ​ട്ടോ ഡൈ്രവേ​ഴ്​സ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി സ്ത​നാ​ർ​ബു​ദം, ശ്വാ​സ​കോ​ശ അ​ർ​ബു​ദം എ​ന്നി​വ​രു​ടെ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി ഒൗ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​റ്റി നോ​ർ​ത്ത് ട്രാ​ഫി​ക് പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​നി​ൽ​കു​മാ​ർ, കിം​സ് ചെ​യ​ർ​മാ​ൻ ഡോ. ​എം.​ഐ. സ​ഹ​ദു​ള്ള എ​ന്നി​വ​ർ സം​യു​ക്ത​മാ​യി പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.